SUB DIST. QUIZ & TALENT SEARCH REGISTRATION

യു.പി വിഭാഗം സയന്‍സ് അദ്ധ്യാപകര്‍ക്ക് ബഡ്ഢിംഗ് , ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയില്‍ പരിശീലനം

ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ , അദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2014 ജൂണ്‍ 28 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഹരിപ്പാട് സബ് ജില്ലയിലെ യു.പി വിഭാഗം സയന്‍സ് അദ്ധ്യാപകര്‍ക്ക് ബഡ്ഢിംഗ് , ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്. എസ്സില്‍ വെച്ച് പരിശീലനം നല്‍കും.നടുവട്ടം വി.എച്ച്.എസ്.എസ്സിലെ അഗ്രിക്കള്‍ച്ചറല്‍ വിഭാഗമാണ് പ്രായോഗിക പരിശീലനം നല്‍കുക. സബ് ജില്ലയിലെ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment