ഹരിപ്പാട് ഉപജില്ലയിലെ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകര്‍ക്കുള്ള പരിശീലനക്ലാസ് മെയ് 14 മുതല്‍ ഹരിപ്പാട് ബി. ആര്‍. സിയുടെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍ വെച്ചു നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്ലാസ്. 32 അദ്ധ്യാപകരോളം ശാസ്ത്രാദ്ധ്യാപക പരിശീലനക്ലാസ്സില്‍ പങ്കെടുക്കും. എല്ലാ അദ്ധ്യാപകരും കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.
No comments:
Post a Comment