സയന്‍സ് ഇനിഷ്യേറ്റീവിന്റെ ഇന്റര്‍ നെറ്റ് റേഡിയോ ആയ റേഡിയോ സയന്‍ഷ്യയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് സൗജന്യമായി ശാസ്ത്ര പരിപാടികള്‍ തയ്യാറാക്കി നല്‍കാന്‍ താല്പര്യമുള്ളവരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിക്കുന്നു. ശാസ്ത്ര നാടകങ്ങള്‍ , റേഡിയോ ഡോക്യുുമെന്ററി, പ്രഭാഷണം ( ആഡിയോ ),5,6,7 ക്ലാസ്സുകളിലെ ശാസ്ത്ര പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍ എന്നിവ കൂടാതെ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സഹായകരമായ പരിപാടികളും ഇതിലൂടെ പ്രക്ഷേപണം ചെയ്യും. താല്പര്യമുള്ളവര്‍ ദയവായി info@scientia.org.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment