SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്ര-2014 സബ് ജില്ലാതല മത്സരം - വിജയികള്‍

നങ്ങ്യാര്‍ കുളങ്ങര -ശാസ്ത്ര-2014 നോടനുബന്ധിച്ച് നങ്ങ്യാര്‍കുളങ്ങര ഗവ. യു.പി സ്കൂളില്‍വെച്ചു നടന്ന സബ് ജില്ലാ തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരുടെ പേരും സ്കൂളും
ക്വിസ്
എല്‍ . പി
1.സി.എസ് .സിദ്ധാര്‍ത്ഥ് ,  ഗവ.എല്‍‍ . പി.എസ് , നടുവട്ടം
2.ജസീറ. എം , ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ , ആയാപറമ്പ്
യു.പി
1. ശ്രീദീപ് ജി. കൃഷ്ണന്‍ ,മണ്ണാറശാല
2. അതിഥി . ആര്‍ .നായര്‍ , ബി.ബി.എച്ച്.എസ്, നങ്ങ്യാര്‍കുളങ്ങര
എച്ച്.എസ്
1.ജോയല്‍ എബ്രഹാം, ഗവ. എച്ച്.എസ് ,വീയപുരം
2.വന്ദന. ടി. ബി.ബി.എച്ച്.എസ്, നങ്ങ്യാര്‍കുളങ്ങര
പെയിന്റിംഗ് 
എല്‍ . പി
1.അര്‍ജുന്‍ .എ. മണ്ണാറശ്ശാല യു.പി
2.അഞ്ജലി .എസ്. ബിജു , പുതുശ്ശേരി എല്‍ .പി.എസ്
യു.പി
1. ഫാത്തിമാ നിസാര്‍ ,ബി.ബി.എച്ച്.എസ്, നങ്ങ്യാര്‍കുളങ്ങര
2. വരദ എം നായര്‍ ,ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി,ഹരിപ്പാട്
എച്ച്.എസ്
1. അര്‍ജുന്‍ പ്രഭാഷ്, ഗവ.ബോയ്സ് ഹയര്‍സെക്കന്ററി ,ഹരിപ്പാട്
2. അജ്മല്‍ .എ , ഗവ. എച്ച്.എസ് വീയപുരം
പ്രസംഗം
യു.പി
1.പ്രണവ്. എസ്, യു.പി.എസ് മണ്ണാറശാല യു.പി സ്കൂള്‍
2. അനിലാ ബിജു,ബി.ബി.എച്ച്.എസ്, നങ്ങ്യാര്‍കുളങ്ങര
എച്ച് .എസ്
1.ലിയോ ജോയ് ,  ഗവ. എച്ച്.എസ് വീയപുരം
2. അഹല്യാ സുധാകരന്‍ , എസ്.എന്‍ . ഡി. പി എച്ച്. എസ് മഹാദേവികാട്
ഉപന്യാസം
യു.പി
1. പ്രണവ് .എസ്, മണ്ണാറശ്ശാല യു.പി.സ്കൂള്‍
2. അനുപമ. ജെ, നടുവട്ടം വി.എച്ച്.എസ്,എസ്
 എച്ച്.എസ്
1.വന്ദന.ടി ,ബി.ബി.എച്ച്.എസ് ,നങ്ങ്യാര്‍കുളങ്ങര
2.രഞ്ജിനി. എ, ഗവ.എച്ച്.എസ്.എസ് , ആയാപറമ്പ്
___________________________________________________________________
വിജയികള്‍ക്ക് ഫെബ്രുവരി 28 ന്  രാവിലെ 10 മണിക്ക് വീയപുരം ഗവ. എച്ച്.എസ്സില്‍ വെച്ചു നടക്കുന്ന ശാസ്ത്രസമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. അര്‍ഹരായ കുട്ടികള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.

No comments:

Post a Comment