ഹരിപ്പാട് - ശാസ്ത്ര -2014 നോടനുബന്ധിച്ചുള്ള സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ് 2014 ഫെബ്രവരി 25 (നാളെ) രാവിലെ 10 മണിമുതല്‍ ഹരിപ്പാട് ബി. ആര്‍ സിയില്‍ വെച്ച് നടക്കും.ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പ്രോജക്ടുകള്‍ അവതരിപ്പിക്കും. ഇതാദ്യമായാണ് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ അടിസ്ഥാനത്തില്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന കുട്ടികളും അദ്ധ്യാപകരും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അറിയിച്ചു.
No comments:
Post a Comment