മൂന്നു വിഷയങ്ങള്‍ നല്‍കിയിരിക്കുന്നവയില്‍ ഒരെണ്ണം നറുക്കിട്ടെടുക്കണം.വിഷയങ്ങള്‍ ചുവടെ നല്‍കുന്നു. പ്രസംഗമത്സരം യു.പി.എച്ച്.എസ് വിഭാഗങ്ങള്‍ക്കുമാത്രമെ ഉണ്ടായിരിക്കുകയുള്ളു.
യു.പി1.സാമൂഹ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ പങ്ക്
2.ശാസ്ത്രവും ലോകസമാധാനവും
3.ശാസ്ത്രവും ഭക്ഷ്യസുരക്ഷയും
എച്ച്.എസ്
1.ശാസ്ത്രവിജ്‍ഞാനത്തില്‍ വിവരസാങ്കേതിക വിദ്യയുടെ പ്രസക്തി
2.അന്ധവിശ്വാസങ്ങളും ശാസ്ത്രനേട്ടങ്ങളും
3.മാനവപുരോഗതിയും ശാസ്ത്രവും
പരമാവധി 10 മിനിട്ടാണ് പ്രസംഗിക്കാനുള്ള സമയം.മത്സരത്തിനുശേഷം വിജയിയെ അപ്പോള്‍തന്നെ പ്രഖ്യാപിക്കുകയും ഒന്നാം സ്ഥാനം ലഭിച്ച കുട്ടി( ഒരാള്‍ മാത്രം)യുടെ പേര് ഫെബ്രുവരി 22 ന് വൈകിട്ട് 5 മണി
ക്കകം സയന്‍ഷ്യ ഓണ്‍ലൈന്‍ വഴി നല്‍കേണ്ടതുമാണ്.
No comments:
Post a Comment