SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്ര-2014 ശാസ്ത്ര പ്രഭാഷണം ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക്

ഹരിപ്പാട് - ശാസ്ത്ര -2014നോടനുബന്ധിച്ചുള്ള ശാസ്ത്ര പ്രഭാഷണം 2014 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളില്‍ നടക്കും. ഭൗതിക ശാസ്ത്രത്തിന്റെ നൂതനമേഖലകള്‍ എന്നതാണ് പ്രഭാഷണവിഷയം. ആലപ്പുഴ എസ്.ഡി കോളേജിലെ ഭൗതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ശ്രീരാജ് .കെ പിഷാരടിയാണ് പ്രഭാഷകന്‍ . ഹരിപ്പാട് സബ് ജില്ലയിലെ വിവിധ സ്കൂളികളില്‍ നിന്നുള്ള അദ്ധ്യാപകരും കുട്ടികളും പങ്കെടുക്കും.

No comments:

Post a Comment