ഹരിപ്പാട് - ശാസ്ത്ര -2014നോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന്റെ സ്കൂള്‍തലം ഫെബ്രുവരി 6 ന് ഉച്ചയ്ക്കുശേഷം 2.30 ന് ഹരിപ്പാട് സബ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കും.എല്‍പി,യു.പി, എച്ച്,എസ്, എച്ച്,എസ്.എസ് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ചോദ്യപേപ്പറുകള്‍ സയന്‍ഷ്യയിലൂടെ ലഭ്യമാകും. ഇതിനുള്ള രഹസ്യ യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് എസ്.എം.എസ് സന്ദേശത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 6 ന് രാവിലെ 10 മണിക്കകം ഇവ ലഭ്യമായില്ലെങ്കില്‍ സയന്‍സ് ക്ലബ്ബ് അസോസി്യേഷന്‍ സബ് ജില്ലാ സെക്രട്ടറിയുമാി ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment