SUB DIST. QUIZ & TALENT SEARCH REGISTRATION

എല്ലാ ശാസ്ത്രാദ്ധ്യാപകരും കണ്‍വീനര്‍മാരും പങ്കെടുക്കണം

 ഫെബ്രുവരി 1 മുതല്‍ 28 വരെ നടക്കുന്ന  ദേശീയ ശാസ്ത്രദിനാഘോഷങ്ങളുടെ സബ് ജില്ലാതല ഉദ്ഘാടനം 2014ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക്പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ നടക്കുന്നു. പ്രസ്തുതയോഗത്തില്‍ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള എല്ലാ ശാസ്ത്രാദ്ധ്യാപകരും  ബാലശാസ്ത്രവേദി ,സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരും പങ്കെടുക്കേണ്ടതാണ്. കൂടാതെ ഒരു സ്കൂളില്‍ നിന്നും കുറഞ്ഞത് 5 കുട്ടികളേയും പങ്കെടുപ്പിക്കേണ്ടതാണെന്ന് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു. 

No comments:

Post a Comment