ഹരിപ്പാട് - ശാസ്ത്ര -2014 ന്റെ ഭാഗമായി നടക്കുന്ന ശാസ്ത്ര പ്രഭാഷണം ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് നങ്ങ്യാര്‍ കുളങ്ങര ഗവ.യു.പി സ്കൂളില്‍ നടക്കും. പരിസ്ഥിതിയും മനുഷ്യപുരോഗതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാതൃഭൂമി സീഡ് ജില്ലാ എക്സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്‍ പ്രഭാഷണം നടത്തും. സബ് ജില്ലായിലെ എല്ലാ സ്കൂളുകളില്‍ നിന്നും പരമാവധി കുട്ടികളും അദ്ധ്യാപകരും എത്തിച്ചേരണമെന്ന് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു.
.
No comments:
Post a Comment