SUB DIST. QUIZ & TALENT SEARCH REGISTRATION

ബാലശാസ്ത്രവേദി -സയന്സ് ക്ലബ്ബ് കണ്‍വീനര്‍മാരുടെ യോഗം ജനുവരി 8 വ്യാഴാഴ്ച

ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ബാലശാസ്ത്രവേദി - സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരുടെ അടിയന്തിരയോഗം 2014 ജനുവരി 9 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗവ.യു.പി.എസ് നങ്ങ്യാര്‍കുളങ്ങരയില്‍ വെച്ചു കൂടുന്നു. എല്ലാ സ്കൂളുകളിലേയും ബാലശാസ്ത്രവേദി - സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി അറിയിച്ചു

No comments:

Post a Comment