ഹരിപ്പാട് ശാസ്ത്ര-2014 നോട് അനുബന്ധിച്ച് ഫെബ്രുവരി 25 ന് നടക്കുന്ന ഹരിപ്പാട് ഉപജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്സിനുവേണ്ടി ഓരോ സ്കൂളിനും അനുവദിച്ചിട്ടുള്ള ഉപവിഷയങ്ങള്‍ സ്കൂളുകളെ അറിയിക്കാനുള്ള തീയതി ജനുവരി 13ല്‍ നിന്നും ജനുവരി 15 ലേക്ക് മാറ്റി. ജനുവരി 15 ന് എല്‍.പി.വിഭാഗത്തിന്റേയും 16 ന് യു.പി,17ന് എച്ച്.എസ് എന്നീക്രമത്തിലായിരിക്കും അറിയിപ്പുകള്‍ എത്തുക. എന്നാല്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ ജനുവരി 15 മുതല്‍ അറിയാന്‍ കഴിയും. സാങ്കേതികമായ കാരണങ്ങളാലാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയതെന്ന് സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.
No comments:
Post a Comment