ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് മുന്‍വര്‍ഷത്തേപ്പോലെ തന്നെ 2014 ഫെബ്രുവരി 1 മുതല്‍ 28 വരെ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായിവിവിധവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകള്‍ ,മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു. 'ശാസ്ത്രാവബോധം പരിപോഷിപ്പിക്കാന്‍' എന്നതാണ് വിഷയം. ഇതില്‍ ഉള്‍പ്പെടുന്ന തരത്തില്‍ വിവിധവിഷയങ്ങളെ അധികരിച്ച് സൗജന്യമായി ക്ലാസ്സെക്കാന്‍ താല്പര്യമുള്ള ബന്ധപ്പെട്ട മേഖലകളില്‍ പ്രാവിണ്യമുള്ളവരുടെ സഹായം തേടുന്നു.പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് പൊതുസമൂഹത്തിന്റെ സഹായത്തോടെ ശാസ്ത്രത്തിന്റെ നൂതനആശയങ്ങള്‍ പകര്‍ന്നു നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 2014 ജനുവരി 5നകം info@scientia.org.in, scienceinitiative@gmail.com ഇവയില്‍ എതെങ്കിലുമൊരു വിലാസത്തില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുവിദ്യാഭ്യാസം മികവുറ്റതാക്കാനുള്ള ഞങ്ങളുടെ ഈ ശ്രമത്തില്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു
SUB DIST. QUIZ & TALENT SEARCH REGISTRATION
ദേശീയ ശാസ്ത്രദിനം 2014-അക്കാദമിക് സഹായം നല്‍കാന്‍ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് മുന്‍വര്‍ഷത്തേപ്പോലെ തന്നെ 2014 ഫെബ്രുവരി 1 മുതല്‍ 28 വരെ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായിവിവിധവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകള്‍ ,മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു. 'ശാസ്ത്രാവബോധം പരിപോഷിപ്പിക്കാന്‍' എന്നതാണ് വിഷയം. ഇതില്‍ ഉള്‍പ്പെടുന്ന തരത്തില്‍ വിവിധവിഷയങ്ങളെ അധികരിച്ച് സൗജന്യമായി ക്ലാസ്സെക്കാന്‍ താല്പര്യമുള്ള ബന്ധപ്പെട്ട മേഖലകളില്‍ പ്രാവിണ്യമുള്ളവരുടെ സഹായം തേടുന്നു.പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് പൊതുസമൂഹത്തിന്റെ സഹായത്തോടെ ശാസ്ത്രത്തിന്റെ നൂതനആശയങ്ങള്‍ പകര്‍ന്നു നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 2014 ജനുവരി 5നകം info@scientia.org.in, scienceinitiative@gmail.com ഇവയില്‍ എതെങ്കിലുമൊരു വിലാസത്തില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുവിദ്യാഭ്യാസം മികവുറ്റതാക്കാനുള്ള ഞങ്ങളുടെ ഈ ശ്രമത്തില്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment