SUB DIST. QUIZ & TALENT SEARCH REGISTRATION

സംസ്ഥാന ശാസ്ത്രോത്സവം യു.പി വിഭാഗം വര്‍ക്കിംഗ് മോഡലില്‍ ആര്യയ്ക്കും എച്ച് എസ് വിഭാഗത്തില്‍ അന്‍സില്‍ റഹ്മാനും' എ 'ഗ്രേഡ്


ഹരിപ്പാട് - കണ്ണൂരില്‍ വെച്ചു നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവം യു.പി വിഭാഗം വര്‍ക്കിംഗ് മോഡലില്‍ കാരിച്ചാല്‍ സെന്റ് മേരീസ് യു.പി. സ്കൂളിലെ ആര്യയ്ക്കും എച്ച്.എസ് വിഭാഗത്തില്‍ വീയപുരം ഗവ.എച്ച്.എസ്സിലെ അന്‍സില്‍ റഹ്മാനും 'എ' ഗ്രേഡ് ലഭിച്ചു. ആര്യയേയും  അന്‍സില്‍ റഹ്മാനേയുംഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ , സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവര്‍ അഭിനന്ദിച്ചു.

No comments:

Post a Comment