ഹരിപ്പാട് - വി.എച്ച്.എസ്.എസ് .മുതുകുളത്തുവെച്ചു നടന്ന ഹരിപ്പാട് ഉപജില്ലാ ശാസ്ത്രമേളയുടെ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാത്ത സ്കൂളുകള്‍ അടിയന്തിരമായി ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍ നിന്നും സര്‍ട്ടിഫിക്കേറ്റുകള്‍ ഏറ്റുവാങ്ങേണ്ടതാണ്. സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാനുള്ള സ്കൂളുകള്‍ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനില്‍ ജോസുമായി ബന്ധപ്പെടേണ്ടതാണ്. മൊബൈല്‍ നമ്പര്‍ -9847762508
No comments:
Post a Comment