SUB DIST. QUIZ & TALENT SEARCH REGISTRATION

സി.വി.രാമന്‍ ഉപന്യാസമത്സരം - ജില്ലാതലം വിജയികള്‍


കായംകുളം- കായംകുളം എസ്.എന്‍. വിദ്യാപീഠത്തില്‍വെച്ചു നടന്ന ജില്ലാതല സി.വി.രാമന്‍ ഉപന്യാസമത്സരത്തില്‍  സ്നേഹ ( ചെങ്ങന്നൂര്‍ സബ് ജില്ല ),മിലി ജയിംസ് ( തലവടി സബ് ജില്ല ) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

No comments:

Post a Comment