SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാ ഐ.ടി മേള ഒക്ടോബര്‍ 29 ന് ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും

ഹരിപ്പാട് - ഹരിപ്പാട് ഉപജില്ലാ ഐ.ടി മേള ഒക്ടോബര്‍ 29 ന് ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും.യു.പി,ഹൈസ്ക്കൂള്‍ ,ഹയര്‍സെക്കന്ററി വിഭാഗം മത്സരങ്ങളാണു നടക്കുക. മത്സരങ്ങളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ക്കായി ഇവിടെ നല്‍കിയിരിക്കുന്നസര്‍ക്കുലറില്‍ ക്ലിക്കു ചെയ്യുക. സംശയനിവാരണത്തിനായി സബ് ജില്ലാ ഐ.ടി കോ-ഓര്‍ഡിനേറ്ററുമായി ഈ-‍-9447467479 നമ്പറില്‍ ബന്ധപ്പെടുക.

No comments:

Post a Comment