ഹരിപ്പാട് ഗേള്‍സില്‍ ചിത്രശലഭനിരീക്ഷണക്ലാസ് ഒക്ടോബര്‍ 26 ന്
.jpg)
ഹരിപ്പാട്- ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഒക്ടോബര്‍ 26 ശനിയാഴ്ചരാവിലെ 10 മണിക്ക് സബ് ജില്ലയിലെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി ചിത്രശലഭനിരീക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിക്കുന്നു. സബ് ജില്ലയിലെ യു.പി, എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇതില്‍ പങ്കെടുക്കാം. എല്‍.പി വിഭാഗത്തിലെ താല്പര്യമുള്ള അദ്ധ്യാപകര്‍ക്കും ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണ്. ഒരു സ്കൂളില്‍ നിന്നും കുറഞ്ഞത് രണ്ടു കുട്ടികളും ഒരു അദ്ധ്യാപകനോ അദ്ധ്യാപി
കയോ പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment