SUB DIST. QUIZ & TALENT SEARCH REGISTRATION

സ്കൂള്‍തല ശാസ്ത്രമേള ഒക്ടോബര്‍ 10നകം സംഘടിപ്പിക്കണം


ഹരിപ്പാട്- സ്കൂള്‍തല ശാസ്ത്ര- ഗണിതശാസ്ത്ര-സാമുഹ്യശാസ്ത്ര-പ്രവൃത്തിപരിചയ -ഐ.ടി മേള സ്കൂള്‍തലം ഒക്ടോബര്‍ 10 നകം സ്കൂളുകളില്‍ സംഘടിപ്പിക്കണം. ഇതില്‍ വിജയിക്കുന്നവരുടെ പേരുവിവരം സബ് ജില്ലാമേളക്കായി ഒക്ടോബര്‍ 11 നകം ഓണ്‍ലൈനായി നല്‍കണം. ശാസ്ത്രമേളയ്ക് പങ്കെടുക്കാവുന്നയെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ സയന്‍ഷ്യാ ഡൗണ്‍ലോഡ്സില്‍ നല്‍കിയിട്ടുള്ള സയന്‍സ് ഫെയര്‍ മാന്വല്‍ പരിശോധിക്കേണ്ടതാണ്. സ്കൂള്‍ തല ശാസ്ത്രമേളയുടെ തീയതി ബന്ധപ്പെട്ട സബ് ജില്ലാ സെക്രട്ടറിമാരെ അറിയിക്കേണ്ടതാണ്.

No comments:

Post a Comment