ഹരിപ്പാട് - സബ് ജില്ലാ ശാസ്ത്രമേളയുടെ വിഷയം പ്രസിദ്ധീകരിച്ചു. Scientific and Mathematical Innovations എന്നതാണ് ഇക്കൊല്ലത്തെ വിഷയം. പ്രധാനമായും 5 മേഖലകളായി ഇതിനെ വേര്‍തിരിച്ചിട്ടുണ്ട്.
1. Agriculture;
2. Energy;
3. Health;
4. Environment;
5. Resources;
1. Agriculture;
2. Energy;
3. Health;
4. Environment;
5. Resources;
ഇതു കൂടാതെ വിഷയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധമേഖലകളും തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്.എന്നാല്‍ മുഖ്യവിഷയവുമായി അവയ്ക്ക് ബന്ധമുണ്ടായിരിക്കണം. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് NCERT നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും സബ് ജില്ലാ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
ഡൗണ്‍ ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment