SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാ ശാസ്ത്രനാടകമത്സരം ഒക്ടോബറില്‍



ഹരിപ്പാട് -ബാംഗ്ലൂര്‍ വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ മ്യുസിയത്തിന്റെ  ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സതേണ്‍  ഇന്ത്യ സയന്‍സ് ഡ്രാമാമത്സരം സബ് ജില്ലാതലം ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കും.  മത്സരത്തിന്റെ തീയതി ,സ്ഥലം എന്നിവ പിന്നീട് അറിയിക്കും
മത്സരത്തിന്റെ വിഷയം
Main Theme - Science & Society
Sub Themes -  1. Water Co- operation
                       2.  Need of Scientific temper
                       3. Green Energies
                       4. Health & Hygiene

No comments:

Post a Comment