ഹരിപ്പാട് - ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായുള്ള സി.വി.രാമന്‍ ഉപന്യാസം ഹരിപ്പാട് സബ് ജില്ലാതല മത്സരം ഒക്ടോബര്‍ ആദ്യവാരം നടക്കും. സ്കൂള്‍ തല മത്സരം സെപ്തംബര്‍ അവസാനത്തോടെ സംഘടിപ്പിക്കും. കൃത്യമായതീയതി പിന്നീട് അറിയിക്കും. ഉപന്യാസമത്സരത്തിനുള്ള വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു.
1. Indian Space Research-Past,Present and future
2.Wetland Conservation in Kerala
3.Energy in future-problems and possibilities
No comments:
Post a Comment