സെപ്തംബര്‍ 25, 2pm - ബാലശാസ്ത്രവേദി,സയന്‍സ് ക്ലബ്ബ് സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം (എല്‍.പി മുതല്‍ എച്ച്.എസ്.എസ് വരെയുള്ള സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുക്കണം) സ്ഥലം -ബി.ആര്‍.സി ഹരിപ്പാട്
സെപ്തംബര്‍ 28,ശനി,
രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ - ഒറിഗാമി പരിശീലനം
എല്‍.പി,യു.പി അദ്ധ്യാപകര്‍ (ഓരോ വിഭാഗത്തില്‍ നിന്നും ഒരാള്‍ വീതം ) ഗവ.യു.പി.സ്കൂള്‍ നങ്ങ്യാര്‍ കുളങ്ങര.
സെപ്തംബര്‍ 30 ,തിങ്കള്‍, 2pm - സി.വി.രാമന്‍ ഉപന്യാസമത്സരം (എച്ച്.എസ് വിഭാഗം)
വിഷയം :1. Indian Space Research-
Past,Present and future
2.Wetland Conservation in Kerala
3.Energy in future-problems and possibilities
ബഹിരാകാശവാരാചരണം
ഒക്ടോബര്‍ 4 മുതല്‍ 10 വരെ - യു.പി, എച്ച്.എസ്, എച്ച്.എസ് .എസ്
വിഭാഗങ്ങള്‍
ഒക്ടോബര്‍ 4 ന് - ചൊവ്വ നമ്മുടെ സുഹൃത്ത് - വീഡിയോ
പ്രദര്‍ശനം (ഡി.വി.ഡി സയന്‍സ്
ഇനിഷ്യേറ്റീവ് നല്‍കും, കോപ്പി ഒന്നിന് 18
രൂപ. ) മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക്
ചെയ്യണം
ഫോട്ടോ പ്രദര്‍ശനം
( ക്യൂരിയോസിറ്റിയുടെ ചൊവ്വാ പര്യവേഷണവുമായി ബന്ധപ്പെട്ട 25 ചിത്രങ്ങള്‍ , സയന്‍സ് ഇനിഷ്യേറ്റീവ് ) -ഡി.വി.ഡി ,ചിത്രങ്ങള്‍ എന്നിവ ആവശ്യമുള്ള ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകള്‍ രജിസ്ട്രേഷന്‍ ലിങ്ക് വഴി സയന്‍ഷ്യ ഓണ്‍ലൈനിലൂടെ മുന്‍കൂട്ടി ബുക്കു ചെയ്യണം )
ഒക്ടോബര്‍ 5,ശനി,10 am -സി.വി.രാമന്‍ ഉപന്യാസമത്സരം ( സബ് ജില്ലാതലം,
എച്ച്.എസ് വിഭാഗം)
ഒക്ടോബര്‍ 7,2pm - ഉപന്യാസമത്സരം
( സ്കൂള്‍ തലം യു.പി ,എച്ച്.എസ് , എച്ച്.എസ്.എസ് )
വിഷയം -ചൊവ്വ പര്യവേക്ഷണത്തിലൂടെ ഭൂമിയെ കണ്ടെത്തല്‍ ഒക്ടോബര്‍ 8,11 am - പെയിന്റിംഗ് മത്സരം
( സ്കൂള്‍ തലം- എല്‍. പി,യു.പി ,എച്ച്.എസ് എച്ച്.എസ്.എസ് )
_______________________________________________
എല്‍.പി - ഏതുവിഷയവും തെരഞ്ഞെടുക്കാം
യു.പി- ശാസ്ത്രം മനുഷ്യനന്മയ്ക്ക്
എച്ച്.എസ് & എച്ച്.എസ്.എസ് -
ചൊവ്വ പര്യവേക്ഷണത്തിലൂടെ ഭൂമിയെ കണ്ടെത്തല്‍
_________________________________________________
ഒക്ടോബര്‍ 9,2pm - പ്രസംഗമത്സരം
( സ്കൂള്‍ തലം യു.പി ,എച്ച്.എസ് എച്ച്.എസ്.എസ് )
___________________________________________________
1.ബഹിരാകാശഗവേഷണവും മാനവപുരോഗതിയും
2. മാനവ പുരോഗതിയില്‍ ശാസ്ത്രത്തിന്റെ പങ്ക്
3.ബഹിരാകാശവും ലോകസമാധാനവും
___________________________________________________
ഒക്ടോബര്‍ 10,2pm - ക്വിസ് മത്സരം യു.പി ,എച്ച്.എസ് ( ചോദ്യങ്ങള്‍ എത്തിക്കും)
ഒക്ടോബര്‍ 19,ശനി - സയന്‍സ് ടീച്ചേഴ്സ് വര്‍ക്ക് ഷോപ്പ്
രാവിലെ 10 മുതല്‍ 4 വരെ - ( യു.പി,എച്ച്.എസ്,എച്ച്.എസ് വിഭാഗങ്ങളിലെ അദ്ധ്യാപകര്‍
ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെ -Eyes on Ison ,ഐസോണ്‍ വാല്‍ നക്ഷത്രത്തിന്റെ വരവുമായി ബന്ധപ്പെട്ട ശാസ്ത്രബോധനപരിപാടി
- ക്ലാസ്സുകള്‍ , ആകാശ നിരീക്ഷണം,
വീഡിയോ പ്രദര്‍ശനം തുടങ്ങിയ
പരിപാടികള്‍
സ്കൂള്‍ തല ശാസ്ത്രമേള സംഘടിപ്പിക്കേണ്ടതാണ്. തീയതി സബ് ജില്ലാ ശാസ്ത്രമേളയുടെ തീയതി തീരുമാനിക്കുന്നതിന് അനുബന്ധമായി അറിയിക്കുന്നതാണ്.
No comments:
Post a Comment