SUB DIST. QUIZ & TALENT SEARCH REGISTRATION

ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളേജില്‍ ഗോള്‍ഡന്‍ മെഡിക്കല്‍ എക്സ്പോ- 2013


ഹരിപ്പാട് - ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളേജില്‍ ഗോള്‍ഡന്‍ മെഡിക്കല്‍ എക്സ്പോ--2013ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 11 വരെ നടക്കും. സ്കൂള്‍ കുട്ടികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. പ്രദര്‍ശനം കാണിക്കുന്നതിന്  ശാസ്ത്രാദ്ധ്യാപകരും സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരും  താല്പര്യം കാണിക്കണമെന്ന് ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment