SUB DIST. QUIZ & TALENT SEARCH REGISTRATION

അന്താരാഷ്ട്ര ബഹിരാകാശ വാരാചരണം- ബഹിരാകാശ ക്വിസ് 2013 ഒക്ടോബര്‍ 5ന്


ഹരിപ്പാട് - ഒക്ടോബര്‍ 4 മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2013ഒക്ടോബര്‍ 5 ന് 10,11,12 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി അഖിലകേരളാടിസ്ഥാനത്തില്‍ ഇന്റര്‍ സ്കൂള്‍ ബഹിരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മൂന്നു മേഖലകളായിത്തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിനുള്ളഅപേക്ഷ സമര്‍പ്പിക്കേണ്ടതീയതി സെപ്തംബര്‍ 28. 0471-2564271/4272എന്ന നമ്പറില്‍ വിളിച്ച് അന്വേഷിച്ചാല്‍ വിശദവിവരങ്ങള്‍  ലഭ്യമാണ്. കൂടാതെ www.wsw.vssc.gov.in എന്ന സൈറ്റിലൂടെയും വിവരങ്ങള്‍ ലഭിക്കും

No comments:

Post a Comment