റവന്യൂ ജില്ലാസയന്‍സ് സെമിനാര്‍ മത്സരം ആഗസ്റ്റ് 26 ന് ആലപ്പുഴയില്‍
ആലപ്പുഴ റവന്യു ജില്ലാ സയന്‍സ് സെമിനാര്‍ മത്സരം ആഗസ്റ്റ് 26 ന് രാവിലെ 9 മണിമുതല്‍ ആലപ്പുഴ സെന്റ് ആന്റണീസ് എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ നടക്കും.പങ്കെടുക്കുന്ന കുട്ടികള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്
No comments:
Post a Comment