SUB DIST. QUIZ & TALENT SEARCH REGISTRATION

ജലം@സ്കൂള്‍ ജലസഭ ആഗസ്റ്റ് 25 ന് ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍


ഹരിപ്പാട് - അന്താരാഷ്ട്ര ജല സഹകരണവര്‍ഷത്തോടനുബന്ധിച്ച്  നടക്കുന്ന ജലം@സ്കൂള്‍ ജലസഭ ആഗസ്റ്റ് 25 ന് രാവിലെ 10 മണിമുതല്‍ ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍വെച്ചു നടക്കും.കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടുകളുടെ അവതരണവും എഴുത്തുപരീക്ഷയും ഇതിനോടൊപ്പം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ താഴെകൊടുക്കുന്നു
1.അവതരണം രണ്ടോ മൂന്നോ പേരടങ്ങുന്ന ടീം ആയി വേണം നടത്താന്‍.
2.അവതരണസമയം 7 മിനിട്ടാണ്. തുടര്‍ന്നുള്ള 3 മിനിട്ട് സംശയ ദൂരീകരണത്തിനുള്ളതാണ്.
3.അവതരണത്തിനു സമയത്ത്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധനക്ക് സമര്‍പ്പിക്കേണ്ടതാണ്.
4.അവതരണത്തിനു സഹായകമാകുന്ന പ്രസന്റേഷനുകള്‍, ചാര്‍ട്ടുകള്‍, ചിത്രങ്ങള്‍ എന്നിവയും തയ്യാറാക്കി കോണ്ടുവരാവുന്നതാണ്.
5.രജിസ്ട്രേഷന്‍ മുന്‍കൂട്ടി നടത്തേണ്ടതിനാല്‍ ഈ പേജില്‍ നല്‍കിയിരിക്കുന്ന  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
6.Help Line 9446690452 [ 4.00PM to 10.00PM Only] 
7.പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ ‍‍‍ചിത്രങ്ങള്‍ kssphpd@gmail.com അയക്കാവുന്നതാണ്.
8.യു.പി ,എച്ച് എസ് വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരം സംഘടിപ്പിക്കുക
9.അവതരണത്തിനെത്തുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്.

No comments:

Post a Comment