SUB DIST. QUIZ & TALENT SEARCH REGISTRATION

ആലപ്പുഴ റവന്യൂജില്ലാ ഇന്‍സ്പെയര്‍ അവാര്‍ഡ് എക്സിബിഷന്‍ ആഗസ്റ്റ് 23 ന് ലജനത്ത് മുഹമ്മദീയ ഹയര്‍സെക്കന്ററിസ്കൂളില്‍


ഹരിപ്പാട്: ആലപ്പുഴ റവന്യൂജില്ലാ ഇന്‍സ്പെയര്‍ അവാര്‍ഡ് എക്സിബിഷന്‍ ആഗസ്റ്റ് 23 ന് ആലപ്പുഴ  ലജനത്ത് മുഹമ്മദീയ ഹയര്‍സെക്കന്ററിസ്കൂളില്‍ നടക്കും.പങ്കെടുക്കുന്ന കുട്ടികള്‍ രാവിലേതന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്. സംശയനിവാരണത്തിനായി സയന്‍സ് ക്ലബ്ബ്അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.

No comments:

Post a Comment