SUB DIST. QUIZ & TALENT SEARCH REGISTRATION

മാതൃഭൂമി സീഡ് -സയന്‍സ് ക്ലബ്ബ് സീസണ്‍വാച്ച് - പരിശീലനം ആഗസ്റ്റ് 17(ശനി) ന്


ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ,സയന്‍സ് ഇനിഷ്യേറ്റീവ് , മാതൃഭൂമി സീഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സീസണ് വാച്ച്  പരിപാടിയുടെ അദ്ധ്യാപക പരിശീലനം  ആഗസ്റ്റ് 17(ശനി)  ന്  രാവിലെ 10 മണിക്ക്  നങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ നടക്കും. ഹരിപ്പാട് സബ് ജില്ലയിലെ യു.പി.എച്ച്.എസ്. ഹയര്‍സെക്കന്ററിവിഭാഗം അദ്ധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

No comments:

Post a Comment