ഹരിപ്പാട് സബ് ജില്ലാതല സെമിനാര്‍ മത്സരം 2013 ആഗസ്റ്റ് 3 ന് രാവിലെ 10 മണിമുതല്‍ ഹരിപ്പാട് സബ് ജില്ലാ സെമിനാര്‍ മത്സരം 2013 ആഗസ്റ്റ് 3 ന് ഗവ.എച്ച്.എസ് വീയപുരത്ത് നടക്കും. പങ്കെടുക്കുന്ന കുട്ടികള്‍ സ്ഥാപനമേലധികാരിയുടെ ഒപ്പോടുകൂടിയരജിസ്ട്രേഷന്‍ ഷീറ്റിന്റെ പ്രിന്റ് ഹാജരാക്കേണ്ടതാണ്. ഇതിനോടൊപ്പം സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ല. സ്ലൈഡ് പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ട കമ്പ്യൂട്ടര്‍ / ലാപ് ടോപ്പ് സംഘാടകര്‍ ലഭ്യമാക്കും. വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും മത്സരം സംഘടിപ്പിക്കുകയെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു
No comments:
Post a Comment