SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ് - വിവരങ്ങള്‍ ആഗസ്റ്റ് 1 നകം നല്‍കണം

ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍, ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്  എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍ നടക്കുന്ന സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്സിലേക്കു് സ്കൂളൂകള്‍ തെരഞ്ഞെടുത്തിട്ടുള്ള 3 വിഷയങ്ങള്‍, പങ്കെടുക്കുന്ന  ഗ്രൂപ്പ് അംഗങ്ങളുടെ പേരുകള്‍ ( 5 കുട്ടികള്‍ ) ,ടീച്ചര്‍ ഗൈഡ്  എന്നീ വിവരങ്ങള്‍ ആഗസ്റ്റ് 1 നകം LP,UP,HS എന്നിങ്ങനെ  പ്രത്യേകവിഭാഗമായി ഓണ്‍ലൈനായി നല്‍കണം. ബാലശാസ്ത്രകോണ്‍ഗ്രസ്സിനായി നല്‍കിയിട്ടുള്ള പ്രത്യേക പേജില്‍ കയറിവേണം രജിസ്റ്റര്‍ ചെയ്യാന്‍.
http://scientiaclassroom.blogspot.in/

No comments:

Post a Comment