ഹരിപ്പാട് സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ നടക്കുന്ന പരിപാടികളേ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റേഡിയോ സയന്‍ഷ്യയില്‍ എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍ വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നു.പരിപാടികളേ സംബന്ധിച്ച വാര്‍ത്തകള്‍ തയ്യാറാക്കി വെള്ളിയാഴ്ചക്കകം ഹരിപ്പാട് ഗവ.യു.പി.എസ്സിലെ അദ്ധ്യാപകനായ അനില്‍ ജോസ് സാറിനെ ഏല്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment