SUB DIST. QUIZ & TALENT SEARCH REGISTRATION

ജൂണ്‍ 5 ന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പരിശീലനം ഹരിപ്പാട് ബി.ആര്‍.സിയില്‍


ജുണ്‍ 5 ലോകപരിസരദിനത്തില്‍  ഹരിപ്പാട് സബ് ജില്ല  സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് ബി.ആര്‍.സിയില്‍വെച്ച് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനക്ലാസ് നടക്കും. അന്താരാഷ്ട്ര ജലസഹകരണവര്‍ഷത്തിന് അനുബന്ധമായി സംഘടിപ്പിക്കുന്ന ക്ലാസ്സില്‍ യു.പി.എച്ച്.എസ് വിഭാഗങ്ങളില്‍ നിന്ന് 2 കുട്ടികള്‍വീതവും ഒരു അദ്ധ്യാപകനോ / അദ്ധ്യാപികയോ പങ്കെടുക്കേണ്ടതാണ്. രാവിലെ 10 മണിമുതലാണ് ക്ലാസ് ആരംഭിക്കുന്നത്.കൃത്യസമയത്തുതന്നെ അദ്ധ്യാപകരും കുട്ടികളും എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു.

No comments:

Post a Comment