കനത്ത മഴയേത്തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 22 ശനിയാഴ്ച നടക്കാനിരുന്ന സയന്‍സ് ക്ലബ്ബ് സെക്രട്ടറി,പ്രസിഡന്റ് എന്നിവര്‍ക്കുള്ള പരിശീലനക്ലാസ് മാറ്റിവെച്ചു. പുതുക്കിയ തീയതി സ്ഥലം എന്നിവ പിന്നീട് അറിയിക്കുമെന്ന് സബ് ജില്ലാ സെക്രട്ടറി അറിയിച്ചു.
No comments:
Post a Comment