ഇന്‍സ്പെയര്‍ -എക്സിബിഷന്‍ ജൂലയ് 15 ന് ആലപ്പുഴയില്‍
ഇന്‍സ്പെയര്‍ അവാര്‍ഡിനര്‍ഹരായ കുട്ടികളുടെ ജില്ലാതല എക്സിബിഷന്‍ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ചു നടക്കും. ഇന്‍സ്പെയര്‍ അവാര്‍ഡ് ലഭിച്ച കുട്ടികള്‍ പ്രദര്‍ശന വസ്തുക്കളുമായി രാവിലെ തന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
No comments:
Post a Comment