ഹരിപ്പാട് ഉപജില്ലയിലെ സ്കൂളുകളില്‍ നിന്ന് ഇന്‍സ്പെയര്‍ അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ക്ക് ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് രാവിലെ 10 മണിക്ക് ഹരിപ്പാട് ഗവ.യു.പി. സ്കൂളില്‍ വെച്ച് ക്ലാസ് സംഘടിപ്പിക്കുന്നു. സബ് ജില്ലയിലെ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികള്‍ കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്.
No comments:
Post a Comment