SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ്പെയര്‍ അവാര്‍ഡ് ‍ജേതാക്കള്‍ക്ക് പരിശീലനം-രജിസ്ട്രേഷന്‍ തീയതി നീട്ടി

ഹരിപ്പാട് ഉപ‍ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സബ് ജില്ലയിലെ ഇന്‍സ്പെയര്‍ അവാര്‍ഡ് ‍ജേതാക്കള്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നവരുടെ ര‍ജിസ്ട്രേഷന്‍ തീയതി 2013 ഏപ്രില്‍ 5 വരെ നീട്ടിയതായി സയന്‍സ് ക്ലബ്ബ് സബ് ജില്ലാ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും കുട്ടികള്‍ ഉണ്ട് എന്നതിനാലാണ് തീയതി നീട്ടിയത്. കുട്ടികളുടെ പരിപൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാനാദ്ധ്യാപകരും സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരും ശ്രദ്ധിക്കണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു

No comments:

Post a Comment