SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ക്ലാസ് സംഘടിപ്പിക്കുന്നു

ഹരിപ്പാട് സബ് ജില്ലയിലെ 2012-13 അദ്ധ്യയന വര്‍ഷത്തില്‍ ഇന്‍സ്പെയര്‍ അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ക്ക് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ക്ലാസ്സ് സംഘടിപ്പിക്കുന്നു.ഏപ്രില്‍ ആദ്യവാരത്തോടുകൂടി ക്ലാസ് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് .താല്‍പര്യമുള്ള ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സയന്ഷ്യവഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ര‍ജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 30 വൈകിട്ട് 5 മണി.

No comments:

Post a Comment