SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് ക്ലബ്ബ് അവാര്‍‍ഡ് പ്രഖ്യാപിച്ചു.

വീയപുരം: 2012-2013 അക്കാദമിക് വര്‍ഷത്തെ മികച്ച സയന്‍സ് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ചുവീയപുരം ഗവ.എച്ച്.എസ്സില്‍ നടന്ന ശാസ്ത്ര സമ്മേളനത്തില്‍  ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി  ടീച്ചര്‍ പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ബി.ബി.എച്ച്.എസ് നങ്യാര്‍കുളങ്ങര,ഗവ.എച്ച്.എസ് വീയപുരം.സെന്റ് തോമസ് എച്ച്.എസ് കാര്‍ത്തികപ്പള്ളി എന്നീ സ്കൂളുകള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക.യു.പി.വിഭാഗത്തില്‍ ഗവ.യു.പി സ്കൂള്‍ മഹാദേവികാട് തെരഞ്ഞെടുക്കപ്പെട്ടു.തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകള്‍ക്ക് 500 രൂപയും യു.പി. സ്കൂളിന് 300 രൂപയും ലഭിക്കും.

No comments:

Post a Comment