വീയപുരം-ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 1 മുതല്‍ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ശാസ്ത്രജ്യോതി പരിപാടി ഫെബ്രുവരി 28 ന് ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സമ്മേളനത്തോടെ വീയപുരം ഗവ.എച്ച് എസ്സില്‍ സമാപിക്കും.രാവിലെ10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീദേവി രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് സി .രഘുവരന്‍ അദ്ധ്യക്ഷതവഹിക്കും.സ്കൂള്‍ ഹെഡ്മിസ്ട്രസ് വി.പങ്കജവല്ലി യോഗത്തില്‍ സ്വാഗതം ആശംസിക്കും.യുവ ശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് ജേതാവും എസ് .ഡി.കോളേജ് ജന്തുശാസ്ത്ര പഠനഗവേഷണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നാഗേന്ദ്ര പ്രഭു വിലകളിലെ ജനിതകമാറ്റവും ഭക്ഷ്യസുരക്ഷയും പ്രശ്നങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തേക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും
. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രാധമ്മ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുമാരി.പി.ഓമന,വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബിള്‍ പെരുമാള്‍,ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി,പി.ടി.എ കമ്മിറ്റി അംഗം. എം.എ അബ്ദുള്‍ റഹീം,ഹരിപ്പാട് ഉപജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്,വീയപുരം ഗവ.എച്ച്.എസ്സിലെ അദ്ധ്യാപികയായ പി.എസ് .സിന്ധുകുമാരി എന്നിവര്‍ സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തും.സ്റ്റാഫ് സെക്രട്ടറിതോമസ് മാത്യുസ് യോഗത്തില്‍ നന്ദി രേഖപ്പെടുത്തും.പരിപാടിയില്‍ സബ് ജില്ലയിലെ എല്ലാ അദ്ധ്യാപകരും കുട്ടികളും പങ്കെടുക്കണമെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

No comments:
Post a Comment