SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്രജ്യോതി സബ് ജില്ലാ മത്സരം - വിജയികള്‍


നങ്യാര്‍കുളങ്ങര : ഫെബ്രുവരി 26 ന് നങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ വെച്ചു നടന്ന ശാസ്ത്രജ്യോതി സബ് ജില്ലാ മത്സരത്തില്‍ വിജയികളുടെ പേരുകള്‍
ക്വിസ് (യു.പി )    1.ഗൗരി പി.ആര്‍ (ജി.യു.പി.എസ് ,ഹരിപ്പാട് )
                 2.ഋഷികേശ് (എസ്.എന്‍.വി.യു.പി.എസ് മുതുകുളം)
ക്വിസ് (എച്ച്.എസ് )
                 1.ജോയല്‍ എബ്രഹാം (ജി.എച്ച്.എസ് .വീയപുരം)
                 2.അജയ് .എസ് (സെന്റ് തോമസ് എച്ച്.എസ് ,കാര്‍ത്തികപ്പള്ളി)
ഉപന്യാസം  (യു.പി )1.സ്നേഹ.വി (ബി.ബി.എച്ച്.എസ് ,നങ്യാര്‍കുളങ്ങര)
                 2.നിഥിന്‍ വിശ്വനാഥ് (എസ്.എന്‍.എം.യു.പി.എസ് ,നങ്യാര്‍കുളങ്ങര)
ഉപന്യാസം(എച്ച്.എസ് )
                 1.ജോയല്‍ എബ്രഹാം (ജി.എച്ച്.എസ് .വീയപുരം)
                 2.സൂര്യ.ആര്‍ ( (ബി.ബി.എച്ച്.എസ് ,നങ്യാര്‍കുളങ്ങര)
പെന്‍സില്‍ ഡ്രോയിംഗ് 
           യു.പി -1.ഫാത്തിമ.എം ( (ബി.ബി.എച്ച്.എസ് ,നങ്യാര്‍കുളങ്ങര)
                 2.അഞ്ജു സജീവ് (ജി.യു.പി.എസ്,നങ്യാര്‍കുളങ്ങര)
       എച്ച്.എസ് -1.അരവിന്ദ്.ആര്‍ (ഗവ.ബോയ്സ് എച്ച്.എസ്.എസ് ഹരിപ്പാട്)
                 2.ശ്രീഹരി .വി (നടുവട്ടം വി.എച്ച്.എസ്.എസ് ,പള്ളിപ്പാട് )
പെയിന്റിംഗ്      
          യു.പി  - 1.സുബിന്‍.എസ് (ജി.യു.പി.എസ് മഹാദേവികാട് )
                  2.അതുല്യ രാജ്    (കുറുമ്പകര യു.പി.എസ് )
       എച്ച്.എസ് -  1.അക്ഷയ് സുരേഷ് ( ജി.എച്ച്.എസ് .വീയപുരം)
ഡ്രോയിംഗ് (എല്‍.പി )-  അഭിജിത്ത് .വി, പുതുശ്ശേരി എല്‍.പി.എസ് )
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫെബ്രുവരി 28 ,വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീയപുരം ഗവ.എച്ച്.എസ്സില്‍ വെച്ചു നടക്കുന്ന ശാസ്ത്ര സമ്മേളനത്തില്‍ വെച്ചു നല്‍കുന്നതാണ്.
             

No comments:

Post a Comment