ഹരിപ്പാട് : ഹരിപ്പാട് സബ് ജില്ലയിലെ 2012-13 അദ്ധ്യയന വര്ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സയന്‍സ് ക്ലബ്ബുകള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നു.സബ് ജില്ലയിലെ 3 ഹൈസ്കൂളുകള്‍ക്കും ഒരു യു.പി. സ്കൂളിനുമാണ് അവാര്‍ഡ് നല്‍കുക. ഈ വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളേയും പങ്കാളിത്തത്തേയും വിലയരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച ഹൈസ്കൂളിന് 500 രൂപാ വീതവും യു.പിസ്കൂളിന് 300 രൂപയുമാണ് അവാര്‍ഡ് തുക. അവാര്‍ഡ് ഫെബ്രുവരി 28 ന് പ്രഖ്യാപിക്കും. ഇത് ആദ്യമായാണ് ഹരിപ്പാട് സബ് ജില്ലയില്‍ മികച്ച സയന്‍സ് ക്ലബ്ബുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നത്.
No comments:
Post a Comment