ഭാരതത്തിന്റെ അഭിമാനമായ വിഖ്യാത ശാസ്ത്രജ്ഞന്‍ സി.വി രാമന്‍റെ ജന്മദിനമാണ് നവംബര്‍.7.പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും രാജ്യത്തുതന്നെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തി രാജ്യത്തിന് അഭിമാനമായിത്തീര്‍ന്ന ഒരാളായിരുന്നു സി.വി.രാമന്‍. അദ്ദേഹത്തെ പ്രശസ്തനാക്കിയത് 'രാമന്‍ പ്രഭാവം' എന്ന അദ്ദേഹത്തിന്റെ കണ്ടു പിടുത്തമായിരുന്നു. ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'സി.വി.രാമന്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ തേരാളി ' - എന്ന പരിപാടി ഞങ്ങള്‍ പുനഃപ്രക്ഷേപണം ചെയ്യുന്നു.
സി.വി.രാമന്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ തേരാളി-ഇവിടെ ക്ലിക്കു ചെയ്യുക
No comments:
Post a Comment