ആലപ്പുഴ റവന്യൂ ജില്ലാ ശാസ്ത്രമേള നവംബര്‍ 15 മുതല്‍ ചേര്‍ത്തല ഗവ.എസ്.എന്‍.എം ബോയ്സ് എച്ച്.എസ്.എസ്സില്‍ നടക്കും. ഇതിന്റെ സമയക്രമം താഴെ കൊടുക്കുന്നു
രാവിലെ 10 മണി : സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷ,യു.പി ക്വിസ്
11 മണി : എച്ച്. എസ്.എസ് ക്വിസ്
ഉച്ചയ്ക്ക് 12 : എച്ച്.എസ് വിഭാഗം ക്വിസ്
ഉച്ചയ്ക്ക് ശേഷം 2 മണി : രജിസ്ട്രേഷന്‍
1.യു.പി,എച്ച്.എച്ച്.എസ്.എസ് വിഭാഗം സ്റ്റില്‍ മോഡല്‍ ,വര്‍ക്കിംഗ് മോഡല്‍ ,പ്രോജക്ട്, ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്
2. എല്‍.പി.വിഭാഗം ചാര്‍ട്ടുകള്‍ ,മോഡലുകള്‍ ,സിംപിള്‍ എക്സ് പെരിമെന്റ് ,കളക്ഷനുകള്‍
3. സയന്‍സ് ഡ്രാമ
4. ടീച്ചിംഗ് എയ്ഡ് ,പ്രോജക്ട് (പ്രൈമറി,എച്ച്.എസ്. എച്ച്.എസ്.എസ് ) എന്നിവയുടെ മൂല്യ നിര്‍ണ്ണയം നടക്കും
No comments:
Post a Comment