ഹരിപ്പാട് ഉപജില്ലാ സയന്‍സ് ക്വിസ് മത്സരങ്ങളുടേയും ടാലന്റ് സേര്‍ച്ച് പരീക്ഷയുടേയും സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. നവംബര്‍ 8 ന് നടത്താനിരുന്ന യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗം ക്വിസ് മത്സരങ്ങള്‍ നവംബര്‍ 10 നു രാവിലെ 10 മണിക്കുംസയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷ രാവിലെ 11.30 നു ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍ വെച്ചു നടക്കും.പങ്കെടുക്കേണ്ട കുട്ടികള്‍ കൃത്യസമയത്തു തന്നെ ഹാജരാകേണ്ടതാണ്.
No comments:
Post a Comment