SUB DIST. QUIZ & TALENT SEARCH REGISTRATION

ഹരിപ്പാട് സബ് ജില്ല സയന്‍സ് ക്വിസ് ,സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷ -നവംബര്‍ 8 ന്

ഹരിപ്പാട് സബ് ജില്ല സയന്‍സ് ക്വിസ് -യു.പി, എച്ച്.എസ്.,എച്ച്,.എസ്.എസ് നവംബര്‍ 8 രാവിലെ 11 മണിമുതല്‍ ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി നടക്കും. ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം 10.30 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷ (എച്ച്.എസ് വിഭാഗം) അന്ന് ഉച്ചയ്ക്ക് 2 മണിമുതല്‍ നടക്കും. ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്.

No comments:

Post a Comment