ഹരിപ്പാട് ഉപജില്ല -ശാസ്ത്ര-ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര -ഐ.ടി-പ്രവൃത്തി
പരിചയമേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കും.
ഇതിനായി സ്കൂളുകളെ ക്ലസ്റ്ററായി വിഭജിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സ്കൂളുകള്‍
ക്ലസ്റ്റര്‍ സെന്ററുകളില്‍ എന്‍ട്രി ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതും
വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കേണ്ടതുമാണ്. ഒക്ടോബര്‍ 16 ന് നങ്യാര്‍കുളങ്ങര
ഗവ.യുപി സ്കൂളില്‍ നടക്കുന്ന ക്ലബ്ബ് യോഗങ്ങളില്‍ എന്‍ട്രി ഫോമുകള്‍
നല്‍കുന്നതാണ്. എന്‍ട്രിഫോമുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ്
ചെയ്യാവുന്നതാണ്
1.സയന്‍സ് ഫെയര്‍ മാന്വല്‍
2.സയന്‍സ് ഫെയര്‍ എന്‍ട്രി ഫോം
3. ഐ.ടി.ഫെസ്റ്റ് -സര്‍ക്കുലര്‍
4. ഐ.ടി.ഫെസ്റ്റ് എന്‍ട്രിഫോം
5. പ്രവൃത്തി പരിചയം-എക്സിബിഷന്‍
6.പ്രവൃത്തി പരിചയം - ഓണ്‍ ദി സ്പോട്ട് മത്സരം
7. ഗണിതശാസ്ത്രം
8.സാമൂഹ്യശാസ്ത്രമേള
9.ക്ലസ്റ്റര്‍ സെന്ററുകള്‍ ഏതൊക്കെ?
1.സയന്‍സ് ഫെയര്‍ മാന്വല്‍
2.സയന്‍സ് ഫെയര്‍ എന്‍ട്രി ഫോം
3. ഐ.ടി.ഫെസ്റ്റ് -സര്‍ക്കുലര്‍
4. ഐ.ടി.ഫെസ്റ്റ് എന്‍ട്രിഫോം
5. പ്രവൃത്തി പരിചയം-എക്സിബിഷന്‍
6.പ്രവൃത്തി പരിചയം - ഓണ്‍ ദി സ്പോട്ട് മത്സരം
7. ഗണിതശാസ്ത്രം
8.സാമൂഹ്യശാസ്ത്രമേള
9.ക്ലസ്റ്റര്‍ സെന്ററുകള്‍ ഏതൊക്കെ?
No comments:
Post a Comment