ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ശാസ്ത്ര നാടകമത്സരത്തിനുള്ള വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു. ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായിട്ടാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്. ഒരു ടീമില്‍ പരമാവധി 8 കുട്ടികള്‍.ഒരു സ്കൂളില്‍ നിന്നും ഒരു ടീമിനു മാത്രമെ പങ്കെടുക്കാന്‍ കഴിയുകയുള്ളു.നാടകത്തിന്റെ പരമാവധി സമയം30 മിനിട്ട് ആയിരിക്കും
Main Theme:
Science and Society
Sub Themes:
1.Energy Crisis
2.Life and Work of a Scientist
3.Health and Hygiene
4.Wonder world of Mathematics
No comments:
Post a Comment