ഹരിപ്പാട്- ഹരിപ്പാട് സബ് ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര -പ്രവൃത്തി പരിചയമേള നവംബര്‍5,6 തീയതികളില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, ബോയ്സ് എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നടക്കും. ഹരിപ്പാട് ബി.ആര്‍.സിയില്‍ വെച്ചു സബ് ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ടീച്ചറിന്‍റെ അദ്ധ്യക്ഷതയില്‍നടന്ന സംഘടനാ ഭാരവാഹികളുടേയും കണ്‍വീനര്‍ മാരുടേയും യോഗം തീരുമാനിച്ചു. ഒക്ടോബര്‍16 ന് സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരുടെ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നങ്യാര്‍ കുളങ്ങര ഗവ.യു.പി സ്കൂളില്‍ വെച്ച് നടക്കുമെന്ന് സബ് ജില്ലാ കണ്‍വീനര്‍ അറിയിച്ചു
No comments:
Post a Comment