SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാതല സി.വി.രാമന്‍ ഉപന്യാസമത്സരം സെപ്തംബര്‍ 26 ന് വീയപുരത്ത്

ഹരിപ്പാട് ഉപജില്ലതല സി.വി.രാമന്‍ ഉപന്യാസമത്സരം സെപ്തംബര്‍26ന് രാവിലെ 11 മണിക്ക് വീയപുരം ഗവ.എച്ച്.എസ്സില്‍ വെച്ചു നടക്കും.  ഒരുമണിക്കൂറാണ് ഉപന്യാസ മത്സരത്തിന്റെ സമയം. ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു സ്കൂളില്‍ നിന്നും ഒരു കുട്ടിക്കുമാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളു. താഴെ നല്‍കിയിരിക്കുന്ന വിഷയങ്ങളില്‍ ഒരെണ്ണം നറുക്കിട്ടായിരിക്കും വിഷയം തീരുമാനിക്കുന്നത്.  പങ്കെടുക്കുന്ന കുട്ടിയുടെ വിവരങ്ങള്‍ 2012 സെപ്തംബര്‍ 25ന് 5 മണിക്കു മുമ്പായി ഓണ്‍ലൈനായി ര‍ജിസ്റ്റര്‍ ചെയ്യണം

 Topics:
 1.Higg's Boson Expectations and aspiration
 2.Role of Nuclear Energy in energy crisis of India
 3.Solid waste management a curse of modern society: Causes and     Remedies

No comments:

Post a Comment